RESULTS GENERAL

congratulation

  Congratulation   To   Participants  

13 Nov 2023

12 Nov 2023

Programme Committee Office Inauguration

പ്രോഗ്രാം ഓഫീസ് ഉദ്‌ഘാടനം ചെയ്തു


12.11.2023:

വൈദ്യരങ്ങാടി: 34 മത് കൊണ്ടോട്ടി ഉപജില്ലാ സ്കൂൾ കലോത്സവം 'നൂപുരം - 23' രാമനാട്ടുകര RHSS സ്കൂളിൽ ആരംഭം കുറിച്ചു. കലാമേളയുടെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് ടി. വി ഇബ്രാഹീം MLA ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ സി അബ്ദുറഹിമാൻ മുഖ്യാഥിതിയായിരുന്നു. നവംബർ 11 മുതൽ 15 വരെ ഇരുനൂറ് ഇനങ്ങളിൽ പതിനൊന്നു വേദികളിലായി പ്രൈമറി തലം മുതൽ ഹയർ സെക്കന്ററി വരെയുള്ള 5733 പ്രതിഭകൾ മേളയിൽ മത്സരിക്കും. ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ എം ഡി അൻസാരി, പ്രോഗ്രാം കോർഡിനേറ്റർമാരായ പി കെ എം ശഹീദ്, കെ പി ഫൈസൽ, നാസർ കണ്ണാട്ടിൽ, എ എ സലാം, സഫ്ദറലി വാളൻ , അലവിക്കുട്ടി, പി നൗഷാദ്, കെ എ റഫീഖ്, കബീർ ചീക്കോട്, ഐ ടി വിങ്ങിലെ എ അബ്ദുൽ നാസർ, ശംസുദ്ധീൻ.സി.എം , അസ്ഹർ, ഫായിസ്, ഫായിസ് ഒഴുകൂർ , ഷാഹിദ്, കെ സി ഹംസ, ഫസൽ അരൂർ, കെ എം ഇസ്മായിൽ, മുഹമ്മദാലി പുതുക്കോട് തുടങ്ങിയവർ സന്നിഹിതരായി.

Inauguration Ceremony

ഘോഷയാത്ര

Bandmelam

Programme Committee: KSTU the Team

11 Nov 2023

Inauguration Promo Video

മത്സരാർത്ഥികളുടെ റജിസ്ട്രേഷൻ ഉത്ഘാടനം ചെയ്തു